അപേക്ഷ ക്ഷണിച്ചു


എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് 2022 ജൂലൈയില്‍ നടത്തുന്ന മാര്‍ഷ്യല്‍ ആര്‍ട്‌സ് സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം. യോഗ്യത-പത്താംക്ലാസ്സ്. പൂരിപ്പിച്ച അപേക്ഷകള്‍ ഓഗസ്റ്റ് 31 നകം ലഭിക്കണം. വിശദാംശങ്ങള്‍ www.srccc.in വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍- 0471 2325101, 9447683169.

Advertisement