നിര്യാതയായി

Advertisement

കരുനാഗപ്പള്ളി : താച്ചയിൽ മുക്ക് കണ്ണന്തറ വീട്ടിൽ പരേതനായ ഹമീദ് കുഞ്ഞിന്റെ ഭാര്യ വരാണിയിൽ തെക്കതിൽ സുഹുറ ബീവി(80) നിര്യാതയായി.മക്കൾ നാസർ , നജീമ, നൗഷാദ്,ഷാനവാസ് , ഷീജ. മരുമക്കൾ സഫിയ , ഷാഹുൽ ഹമീദ് ,ഷെജിന ,റെജ്ന,ഹാഷിം.കരുനാഗപ്പള്ളി ജുമാമസ്ജിദിൽ ഖബറടക്കി.

Advertisement