റിട്ട. പ്രഫസർ വിജയൻ പിള്ള നിര്യാതനായി

പന്മന. വടക്കുംതല പനയന്നാർകാവ് പാലവിളയിൽ ശാസ്താംകോട്ട ഡിബി കോളേജ് റിട്ട പ്രഫ. വിജയൻപിള്ള. സംസ്കാര ചടങ്ങുകൾ ഇന്ന് രാത്രി 8 മണിക്ക് സ്വവസതിയിൽ.

Advertisement