ഐവർകാല നടുവിൽ കല്ലൂരഴികത്ത് വീട്ടിൽ കെ.ജെ ജോസഫ് നിര്യാതനായി

കുന്നത്തൂർ : ഐവർകാല നടുവിൽ കല്ലൂരഴികത്ത് വീട്ടിൽ
കെ.ജെ ജോസഫ് (74) നിര്യാതനായി.ഭാര്യ:ഫിലോമിന ജോസഫ്.മക്കൾ:പ്രീത,ഡാഫിനി,
ഡയാന.മരുമക്കൾ:സജി,സാമൂവൽ, ബിനു.സംസ്കാരം ഇന്ന് രാവിലെ 10 ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം ഉച്ചക്ക് 1 ന് പുത്തൂർ മൈലംകുളം മാറാനാഥാ ചർച്ച് സെമിത്തേരിയിൽ

Advertisement