കെഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറിയും, ശിവ ആയുര്‍വ്വേദിക് ഫാര്‍മസ്യൂട്ടിക്കല്‍സ് ഉടമയുമായ പിം സോള്‍ അജയകുമാര്‍ നിര്യാതനായി

കരുനാഗപ്പള്ളി. കെ.ഡി.പി സംസ്ഥാന ജനറല്‍ സെക്രട്ടറിയും, ശിവ ആയുര്‍വ്വേദിക് ഫാര്‍മസ്യൂട്ടിക്കല്‍സ് ഉടമയുമായ , പടനായര്‍കുളങ്ങര വടക്ക്, ശരവണ മഠത്തില്‍ പിം സോള്‍ അജയകുമാര്‍ (56) നിര്യാതനായി. മരണാനന്തര കര്‍മ്മങ്ങള്‍ ഇന്ന് (ബുധനാഴ്ച) ഉച്ചയ്ക്ക് 3.00 മണിക്ക് പരേതന്റെ വീട്ടുവളപ്പില്‍ വെച്ച് നടത്തുന്നു. ഭാര്യ അനുമോള്‍, മകന്‍ ശരവണന്‍.

Advertisement