നമ്പരുവികാല ചിറയിൽ പുത്തൻവീട്ടിൽ രാജു നിര്യാതനായി

കരുനാഗപ്പള്ളി . നമ്പരുവികാല ചിറയിൽ പുത്തൻവീട്ടിൽ രാജു 58 നിര്യാതനായി. കരുനാഗപ്പള്ളി മുൻ ഗ്രാമപഞ്ചായത്ത് അംഗമായിരുന്നു കൺസ്യൂമർഫെഡ് ത്രിവേണി സൂപ്പർ മാർക്കറ്റ്, ചക്കുവള്ളി) സംസ്ക്കാരം ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക്. സഹോദരങ്ങൾ: രാധ, ചന്ദ്രമതി, മോഹനൻ, മധു, മീര.

Advertisement