ത്വക്ക് രോഗവിദഗ്ധൻ ഡോ.എം.നിസ്സാമുദീൻ്റെ ഭാര്യ പുതിയകാവ് കൊടൂർ വീട്ടിൽ എസ് യാസ്മി നിര്യാതയായി

Advertisement

കരുനാഗപ്പള്ളി: പുതിയകാവ് കൊടൂർ വീട്ടിൽ റിട്ട. സിവിൽ സർജനും ത്വഗ് രോഗ വിദഗ്ധനുമായ ഡോ. എം. നിസാമുദീന്റെ ഭാര്യ എസ്. യാസ്മി (64) നിര്യാതയായി. ഖബറടക്കം നടന്നു. മക്കൾ: ഡോ. അംജദ് നിസാമുദീൻ (പീഡിയാട്രീഷൻ,ലൈഫ് ലൈൻ ആശുപത്രി), അഫ്സൽ നിസാമുദീൻ (മോട്ടോറിംഗ്സ്, കൊട്ടാരക്കര) മരുമക്കൾ ഡോ. തഹ്സീന അംജദ്, ഷജന അഫ്സൽ.

Advertisement