പിഡിപി കൊല്ലം ജില്ലാ സമ്മേളനം

Advertisement

കരുനാഗപ്പള്ളി: പിഡിപി കൊല്ലം ജില്ലാ സമ്മേളനം കരുനാഗപ്പള്ളി അബ്ദുൽ റഷീദ് മൗലവി നഗറിൽ നടന്നു. സമാപന സമ്മേളനം പിഡിപി സംസ്ഥാന വൈസ് ചെയർമാൻ മുട്ടം നാസർ ഉദ്ഘാടനം ചെയ്തു.

മുന്നോടിയായി പാലസ്തീൻ ഐക്യദാർഢ്യറാലിയും സംഘടിപ്പിച്ചു.പ്രതിനിധി സമ്മേളനം വർക്കല രാജ് ഉദ്ഘാടനം ചെയ്തു.തൊഴിലാളി സംഗമം, വനിതാ സംഗമം വിദ്യാർത്ഥി സംഗമം യുദ്ധവിരുദ്ധ സമ്മേളനം എന്നിവ ജില്ലാ സമ്മേളmത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ചു.

സംസ്ഥാന വൈസ് ചെയർ മാൻ വർക്കല രാജ് സംസ്ഥാന ജനറൽ സെക്രട്ടറി മാരായ മൈലക്കാട് ഷാ വി എം അലിയാർ മുഹമ്മദ് റജിബ് സെക്രട്ടറി റസാക്ക് മണ്ണടി ശശി കുമാരി ഹബീബ് പന്തളം ഹനീഫ ഭരണി ക്കാവ് പുന നിസാർ ഷാജി പത്ത നാപുരം കബീർ തരംഗം താഹാ മാരാരി തോട്ടം അസിസ് മുസ്ലി യാർ അനിഷ് ഖാൻ എന്നിവർ സംസാരിച്ചു ശശി അദ്ധ്യ ക്ഷത വഹിച്ചു പുതിയ ജില്ലാ പ്രസിഡൻ്റ് ആയി ഇക്ബാൽ കരുവ യെ തെര ഞ്ഞടു ത്തു

Advertisement