പതാരം എസ് എംഎച്ച്എസ്സിലെ അദ്ധ്യാപകൻ തിരുവനന്തപുരം കാരമൂട് ശ്രീയിൽ ശ്രീഹരി   വി നിര്യാതനായി

പതാരം എസ്.എം.എച്ച്.എസ്സിലെ അദ്ധ്യാപകൻ തിരുവനന്തപുരം കാരമൂട് ശ്രീയിൽ ശ്രീഹരി .വി (49)നിര്യാതനായി. സംസ്ക്കാരം ഇന്ന് വൈകിട്ട് അഞ്ചിന് സ്വവസതിയിൽ
ഭാര്യ: നിഷ (ബാങ്ക് ഓഫ് ബറോഡ )
മക്കൾ: ശ്രീ വിഷ്ണു, ശ്രീലക്ഷ്മി

Advertisement