രാഹുൽ അമേഠിയിൽ മത്സരിക്കുമെന്ന് വീണ്ടും അഭ്യൂഹം

. രാഹുൽ അമേഠിയിൽ മത്സരിക്കുന്ന കാര്യം തള്ളാതെ കോൺഗ്രസ് .കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി പറയുന്നിടത്ത് രാഹുൽ മത്സരിക്കുമെന്ന് ജയറാം രമേശ്. തീരുമാനം കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിയുടേത്.

ഈ നിലപാട് രാഹുൽ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. പ്രതികരണം വാർത്താ സമ്മേളനത്തിൽ .

Advertisement