നബീസാ ബീവി നിര്യാതയായി

Advertisement

ശാസ്താംകോട്ട: ശൂരനാട് തെക്ക് ഇഞ്ചക്കാട് കോഴിമുക്ക് പുത്തൻവിള കിഴക്കതിൽ (കിഴക്കേക്കര മേലേൽ ) ഇളയകുഞ്ഞിന്റെ ഭാര്യ നബീസാ ബീവി (80) നിര്യാതയായി. ഖബറടക്കം നാളെ (23.08.22 ചൊവ്വാഴ്ച ) രാവിലെ 10 മണിക്ക് ഇഞ്ചക്കാട് ജമാഅത്ത് ഖബർസ്ഥാനിൽ.
മക്കൾ: അബ്ദുൽ റഹീം, ജമാലുദ്ദീൻ,
ഐഷാബീവി.
മരുമക്കൾ: അസുമാബീവി,
സജീന, അബ്ദുൽസലാം.

Advertisement