കെ ടെറ്റ് പരീക്ഷമാറ്റി

2023 മാര്‍ച്ച് മാസത്തിലെ കെ ടെറ്റ് വിജ്ഞാപന പ്രകാരം 12,15 തീയതികളില്‍ നടത്താനിരുന്ന കെ ടെറ്റ് പരീക്ഷ യഥാക്രമം 30,31 തീയതികളിലേക്ക് മാറ്റി നിശ്ചയിച്ചതായി അധികൃതര്‍ അറിയിച്ചു. പരീക്ഷാ സമയക്രമം വെബ് സൈറ്റുകളില്‍ ലഭ്യമാണ്‌ https://ktet.kerala.gov.in/, http://www.keralapareekshabhavan.in/

Advertisement