വേങ്ങ കിഴക്ക് പാലവിളയിൽ വീട്ടിൽ രാജേന്ദ്രൻ പിള്ള നിര്യാതനായി

ശാസ്താംകോട്ട . വേങ്ങ കിഴക്ക് പാലവിളയിൽ വീട്ടിൽ രാജേന്ദ്രൻ പിള്ള (58) നിര്യാതനായി. സംസ്കാര ചടങ്ങുകൾ ഇന്ന് ഉച്ചക്ക് 2 മണിക്ക്. ഭാര്യ: ഗീതാകുമാരി
മക്കൾ : രഞ്ചു, അജിത് കുമാർ
മരുമക്കൾ : മനോജ് , ശ്രീലക്ഷ്‌മി
സഞ്ചയനം : ഞായറാഴ്ച രാവിലെ 7 മണിക്ക്

Advertisement