പടിഞ്ഞാറെ കല്ലട നടുവിലക്കര ശങ്കര വിലാസത്തിൽ സുധർമ്മ നിര്യാതയായി

പടിഞ്ഞാറെ കല്ലട: നടുവിലക്കര ശങ്കര വിലാസത്തിൽ (കൂഴറ) വീട്ടിൽ മുൻ ഗ്രാമ പഞ്ചായത്തംഗം എസ്.വിജയകുമാരൻ പിളളയുടെ ഭാര്യ സുധർമ്മ (56) നിര്യാതയായി. സംസ്ക്കാരം ചൊവ്വ ഉച്ചയ്ക്ക് ഒന്നിന് വീട്ടുവളപ്പിൽ.മക്കൾ : പ്രീത വി.എസ്,പ്രവീണ.വി.എസ്.
മരുമക്കൾ:രാജേഷ് വരവിള, (ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ,പോരുവഴി ഗ്രാമ പഞ്ചായത്ത്, ബിജെപി കുന്നത്തൂർ മണ്ഡലം കമ്മറ്റിയംഗം), സലിൽ കുമാർ ( ദുബായ്)

Advertisement