വേങ്ങ താന്നിക്കല്‍ പടിഞ്ഞാറ്റതില്‍ അയ്യപ്പന്‍പിള്ള നിര്യാതനായി

ശാസ്താംകോട്ട. വേങ്ങ താന്നിക്കല്‍ പടിഞ്ഞാറ്റതില്‍ അയ്യപ്പന്‍പിള്ള(81)നിര്യാതനായി. ഭാര്യ. പരേതയായ പൊന്നമ്മ. മക്കള്‍. ഓമനക്കുട്ടന്‍പിള്ള,കൃഷ്ണകുമാരിയമ്മ. മരുമക്കള്‍.മായ,രവീന്ദ്രന്‍പിള്ള. സഞ്ചയനം 14ന് രാവിലെ

Advertisement