ജമ്മു കാശ്മീരിൽ നിയമസഭാ തിരഞ്ഞെടുപ്പ് സെപ്റ്റംബറിന് മുൻപ്

ന്യൂഡെല്‍ഹി.ജമ്മു കാശ്മീരിൽ നിയമസഭാ തിരഞ്ഞെടുപ്പ് സെപ്റ്റംബറിന് മുൻപ് നടത്തും.
ജമ്മുവിൽ നിയമസഭാ തിരഞ്ഞെടുപ്പ് സെപ്റ്റംബറിന് മുൻപ് നടക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ .
ജമ്മുകശ്മീർ തെരഞ്ഞെടുപ്പിന് പാകമായെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി . 12 ഭീകരവാദ ബന്ധമുള്ള സംഘടനകളെ ജമ്മുകശ്മീരിൽ ഇതിനകം നിരോധിച്ചു. ഭീകരവാദ ഫണ്ട് യുമായി ബന്ധപ്പെട്ട 22 കേസുകൾ രജിസ്റ്റർ ചെയ്തതായും 134 ബാങ്ക് അക്കൗണ്ടുകൾ കണ്ടുകിട്ടിയതായും ആഭ്യന്തരമന്ത്രി

Advertisement