മണിപ്പൂരിൽ വീണ്ടും സംഘർഷം, അഞ്ച് പേർ കൊല്ലപ്പെട്ടു

ഇംഫാൽ. മണിപ്പൂരിൽ വീണ്ടും സംഘർഷം ; ഇരു വിഭാഗങ്ങൾ തമ്മിൽ വെടിവയ്പ്പ്

അഞ്ച് പേർ കൊല്ലപ്പെട്ടു

ബിഷ്ണുപൂർ, കാങ്പോക്പി ജില്ലകളിലാണ് സംഘർഷമുണ്ടായത്

ബിഷ്ണുപൂരിൽ 4 പേരും കാങ്പോക്പിയിൽ ഒരാളുമാണ് കൊല്ലപ്പെട്ടത്

കൊല്ലപ്പെട്ടവരിൽ 4 പേർ മെയ്തികൾ

Advertisement