ഇരുപത്തി അഞ്ചുകാരിയുടെ ആത്മഹത്യയിൽ അന്വേഷണം കാര്യക്ഷമമല്ലെന്ന് കുടുംബം

മലപ്പുറം . വളാഞ്ചേരിയിൽ ഇരുപത്തി അഞ്ചുകാരിയുടെ ആത്മഹത്യയിൽ അന്വേഷണം കാര്യക്ഷമമല്ലെന്ന് കുടുംബം

വളാഞ്ചേരി പുല്ലമ്പറമ്പ് സ്വദേശിനി പ്രീത(25) ആത്മഹത്യ ചെയ്തത് ഡിസംബർ 22ന്

മരണം നടന്ന് 28 ദിവസമായിട്ടും കുടുംബത്തിന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചില്ല

പ്രീതയുടെ ആത്‌മഹത്യക്ക് പിന്നിൽ ഭർത്താവ് എന്ന് കുടുംബം

ഭർത്താവിനെതിരെ തെളിവുകൾ നൽകിയിട്ടും പൊലീസ് കേസ് എടുക്കുന്നില്ലെന്നും കുടുംബം

കേസ് അന്വേഷിക്കുന്നത് വളാഞ്ചേരി പൊലീസ്

പൊലീസ് എടുത്തത് അസ്വാഭാവിക മരണത്തിനുള്ള കേസ് മാത്രമാണ്

അന്വേഷണം പുരോഗമിക്കുന്നതായി പൊലീസ് പറയുന്നു.

Advertisement