17 വയസ്സുകാരി വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

Advertisement

മലപ്പുറം. വള്ളിക്കുന്നിൽ 17 വയസ്സുകാരിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആനയാറങ്ങാടി സ്വദേശി തോട്ടത്തിൽ പുരക്കൽ വിനീഷ്കുമാറിന്റെ മകൾ വേദ ആണ് മരിച്ചത്.ഉച്ചക്ക് രണ്ട് മണിയോടെ ആണ് സംഭവം.
മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.തിരൂരങ്ങാടി പൊലീസ് അന്വേഷണം ആരംഭിച്ചു

Advertisement