ശാസ്താംകോട്ട: യുവാവ് വീട്ട് മുറ്റത്ത് കുഴഞ്ഞുവീണ് മരിച്ചു.മുതുപിലാക്കാട് കിഴക്ക് അരുൺ ഭവനത്തിൽ അശോകൻ, രാധ ദമ്പതികളുടെ മകൻ അനന്ദു (21) ആണ് മരിച്ചത്.ഇന്ന് വൈകിട്ട് അഞ്ചിനാണ് സംഭവം. പുറത്ത് പോകാൻ വീട്ടിൽ നിന്ന് ഇറങ്ങുന്നതിനിടെ മുറ്റത്ത് കുഴഞ്ഞ് വീഴുകയായിരുന്നു.ബന്ധുക്കൾ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.സഹോദരൻ അരുൺ. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ