തൊടിയൂർ ഗ്രാമപഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ യുഡിഎഫ് ന് വിജയം

കരുനാഗപ്പള്ളി . തൊടിയൂർ ഗ്രാമപഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ യുഡിഎഫ് ന് വിജയം കോൺഗ്രസ്സിലെ തൊടിയൂർ വിജയനാണ് വൈസ് പ്രഡിഡന്റ്റായി തിരഞ്ഞെടുത്തത് കോൺഗ്രസിന് പതിനൊന്നുംഉം ഏൽ ഡി എഫ് ന് പന്ത്രണ്ടും സീറ്റുകൾ ആയിരുന്നു ഉണ്ടായിരുന്നത്.ഏൽ ഡി എഫ് ലെ സിപിഎം വൈസ് പ്രസിഡന്റ്റായിരുന്ന ഒന്നാംവാർഡ് മെമ്പർ സലീം മണ്ണെലിന്റെ ആകസ്മിയമായ മരണമാണ് വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കലാശിച്ചത് സലീമിന്റെ മരണത്തോടെ സമനില ആകുകയും ചെയ്തതോടെ നറുക്കെടുക്കുകയായിരുന്നു. സിപിഎം ലെ തന്നെ മെമ്പറായ വിനോദ് ആയിരുന്നു എതിർസ്ഥാനാർഥി രണ്ട് പേരും തുല്യ നിലയിൽ വന്നപ്പോൾ ഒൻപതാംവാർഡ് മെമ്പറുംകോൺഗ്രസ്‌ പാർലമെറ്റി പാർട്ടി ലീഡറായ തൊടിയൂർ വിജയന് ഭാഗ്ഗ്യം തുണക്കുകയായിരുന്നു രാവിലെ പതിനൊന്ന്-മണിക്ക് പഞ്ചായത്ത്‌ കോൺഫ്രൻസ് ഹാളിൽ നടന്ന തെരഞ്ഞെടുപ്പിൽ ഇലക്ഷൻ ജോയിന്റ് റെജിസ്ട്ടർ ഉണ്ണികൃഷ്ണൻ ആയിരുന്നു റിറ്റേണിങ്‌ഓഫീസർ തൊടിയൂർ പഞ്ചായത്ത്‌ സെക്രട്ടറിയും നേതൃത്വം വഹിച്ചു കോൺഗ്രസിന് വൈസ് പ്രസിഡന്റ്സ്ഥാനം
ലഭിച്ചതിൽ തൊടിയൂർ മണ്ഡലത്തിൽ കോൺഗ്രസ്സിന്റെ നേതിർത്വത്തിൽ ആഹ്ലാദ പ്രകടനവുംനടത്തി നിലവിൽ എൽ.ഡി.ഫഫ് ആണ് തൊടിയൂർ പഞ്ചായത്ത് ഭരിക്കുന്നത്.

Advertisement