കടമ്പനാട് വില്ലേജ് ഓഫിസ് മാറ്റി

കടമ്പനാട്. ജംഗ്ഷന് തെക്ക് വശത്തായി ഇപ്പോൾ പ്രവർത്തിച്ചു വരുന്ന വില്ലേജ് ഓഫീസ് 2023 ജൂൺ 5 തിങ്കളാഴ്ച മുതൽ ഫെഡറൽ ബാങ്കിന് കിഴക്ക് കനാൽ റോഡിനടുത്ത് ആൽഫാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിംഗിന്റെ താഴത്തെ നിലയിലേക്ക് മാറ്റിയതായി വില്ലേജ് ഓഫീസർ അറിയിച്ചു.

Advertisement