കടമ്പനാട് കാഞ്ഞിരവിളയിൽ പീസ് കോട്ടേജിൽ സണ്ണി പി സാമുവൽ നിര്യാതനായി

കടമ്പനാട്. കാഞ്ഞിരവിളയിൽ പീസ് കോട്ടേജിൽ സണ്ണി പി സാമുവൽ (58) നിര്യാതനായി. കടമ്പനാട് വടക്ക് സർവീസ് സഹകരണ സംഘം സെക്രട്ടറി ആയിരുന്നു. ഭാര്യ ഷേബി ഡാനിയേൽ ( ഹെഡ്മിസ്ട്രസ്, ഈ എ എല്‍ പി എസ് ചാങ്ങമല ) കൊട്ടാരക്കര തൂവനാട്ട് കുടുംബ അംഗമാണ്. സംസ്കാരം ഞായറാഴ്ച 11 മണിക്ക് കടമ്പനാട് സെന്റ് തോമസ് കത്തീഡ്രലിൽ.
മക്കൾ. ജോബി പി സണ്ണി (DBIZ, കൊച്ചി), ജോയൽ പി സണ്ണി, ജോജോ പി സണ്ണി( വിദ്യാർത്ഥികൾ )

Advertisement