കൊട്ടാരക്കര ടൗണില്‍ എം ഡിഎംഎയുമായി യുവാവ് പിടിയിൽ

കൊട്ടാരക്കര. ടൗണില്‍ എം ഡിഎംഎയുമായി യുവാവ് പിടിയിൽ . 106 ഗ്രാം എംഡിഎംഎ ആണ് പിടികൂടിയത്.

കൊല്ലം പട്ടത്താനം സ്വദേശി അമലിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഉച്ചയോടെയാണ് പരിശോധനയില്‍ ഇയാള്‍കുടുങ്ങിയത്.

Advertisement