ഉടുമ്പിനെ പിടിച്ച് കറി വച്ചു, നാല് പേർ പിടിയിൽ

കോതമംഗലം. ഉടുമ്പിനെ പിടിച്ച് കറി വച്ച കേസിൽ നാല് പേർ പിടിയിൽ.നേര്യമംഗലം ഫോറസ്റ്റ് റേഞ്ചിലെ വാളറസ്റ്റേഷൻ പരിധിയിലാണ് സംഭവം.

അഞ്ചാംമൈൽ സെറ്റിൽമെൻ്റിലെ ബാബു KM , മജേഷ് TM, മനോഹരൻ TK ,പൊന്നപ്പൻ എന്നിവരാണ് അറസ്റ്റിലായത്.

Advertisement