14 വയസ്സുള്ള ആൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസ്സിൽ വയോധികനായ വ്യാപാരി അറസ്റ്റിൽ

ശാസ്താംകോട്ട : പതിനാല് വയസുള്ള ആൺകുട്ടിയെ പീഡിപ്പിച്ച കേസ്സിൽ വയോധികന്‍ അറസ്റ്റിൽ.മൈനാഗപ്പള്ളി കടപ്പ കാക്കാൻ കുറ്റിയിൽ വീട്ടിൽ ഷറഫുദ്ദീൻ (65) ആണ് അറസ്റ്റിലായത്.

കുട്ടി പ്രതിയുടെ കടയിൽ സാധനം വാങ്ങാൻ എത്തിയപ്പോഴാണ് പീഡിപ്പിക്കാൻ ശ്രമിച്ചത്. പോക്സോ വകുപ്പ് പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു

Advertisement