എസ്. കെ ഭവനത്തില്‍ ശിവന്‍പിള്ള നിര്യാതനായി

മൈനാഗപ്പള്ളി. വേങ്ങ എസ്. കെ ഭവനത്തില്‍ ശിവന്‍പിള്ള(61)നിര്യാതനായി. വെല്‍ഡിംങ് വര്‍ക് ഷോപ് നടത്തിയിരുന്നു. സംസ്കാരം നാളെ. ഭാര്യ. ഓമനയമ്മ
മക്കള്‍. സുധീഷ്, സുനില്‍കുമാര്‍. മരുമകള്‍. ശ്രീ ലക്ഷ്മി

Advertisement