ശൂരനാട് പള്ളിക്കലാറ്റിൽ യുവാവ് മുങ്ങിമരിച്ചു

ശൂരനാട് . മണ്ണിട്ട ഡാമിനു സമീപം പള്ളിക്കലാറ്റിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു.

മൃതദേഹം അഗ്നിരക്ഷാസേന സ്കൂബ ടീം കണ്ടെത്തി.



കരുനാഗപ്പള്ളി മാരാരിത്തോട്ടം കോളകത്ത് ജംക്ഷൻ കളത്തിൽ വടക്കേതിൽ അഫ്സൽ (18) ആണ് മരിച്ചത്.

Advertisement