ഐ​എ​എ​സ്, ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് മൂ​ന്നു ശ​ത​മാ​നം ഡി​എ വ​ർ​ധ​ന

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന കേ​ഡ​റി​ലെ ഐ​എ​എ​സ്, ഐ​പി​എ​സ്, ഐ​എ​ഫ്‌എ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് മു​ൻ​കാ​ല പ്രാ​ബ​ല്യ​ത്തോ​ടെ മൂ​ന്നു ശ​ത​മാ​നം ഡി​എ വ​ർ​ധ​ന ന​ട​പ്പാ​ക്കി സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി.
ഡി​എ 31 ശ​ത​മാ​ന​ത്തി​ൽ നി​ന്ന് 34 ശ​ത​മാ​യാ​ണ് ഉ​യ​ർ​ത്തി​യ​ത്.

2022 ജ​നു​വ​രി ഒ​ന്നു​മു​ത​ൽ ഡി​എ വ​ർ​ധ​ന ന​ട​പ്പാ​ക്കു​മെ​ന്നു ധ​ന അ​ഡീ​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി​യു​ടെ ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു. സി​വി​ൽ സ​ർ​വീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഡി​എ​യി​ൽ കേ​ന്ദ്ര സ​ർ​ക്കാ​ർ വ​ർ​ധ​ന വ​രു​ത്തി​യി​രു​ന്നു. ഇ​തി​ന് ആ​നൂ​പാ​തി​ക​മാ​യാ​ണ് കേ​ര​ള കേ​ഡ​റി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും വ​ർ​ധ​ന വ​രു​ത്തി​യ​ത്.

Advertisement