അടൂര്‍ ഐഎച്ച്ആര്‍ഡി എഞ്ചിനീയറിംഗ് കോളജിൽ ട്രേഡ്സ്മാന്‍ (ഇലക്ട്രിക്കല്‍ ) ഒഴിവ്

അടൂര്‍ ഐഎച്ച്ആര്‍ഡി എഞ്ചിനീയറിംഗ് കോളജില്‍ ട്രേഡ്സ്മാന്‍ (ഇലക്ട്രിക്കല്‍ ) തസ്തികയിലേക്ക്  താല്‍ക്കാലിക ഒഴിവ് ഉണ്ട്. യോഗ്യതയുള്ളവര്‍  അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍  സഹിതം ഏപ്രില്‍  19 ന്  രാവിലെ  11 ന്  കോളജ് ഓഫീസില്‍  ഹാജാരാകണം. യോഗ്യത:  ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എന്‍ജിനീയറിങ്ങില്‍  നാഷണല്‍ ട്രേഡ്  സര്‍ട്ടിഫിക്കറ്റ്. വെബ്സൈറ്റ് :  www.cea.ac.in, ഫോണ്‍ 04734-231995

Advertisement