ര​ൺ​ബീ​ർ ക​പൂ​റും ആ​ലി​യ ഭ​ട്ടും വി​വാ​ഹി​ത​രാ​യി

Advertisement


തി​രു​വ​ന​ന്ത​പു​രം: ബോ​ളി​വു​ഡ് താ​ര​ങ്ങ​ളാ​യ ര​ൺ​ബീ​ർ ക​പൂ​റും ആ​ലി​യ ഭ​ട്ടും വി​വാ​ഹി​ത​രാ​യി. അ​ഞ്ചു​വ​ർ​ഷ​ത്തെ പ്ര​ണ​യ​ത്തി​നു ശേ​ഷ​മാ​ണ് ഇ​രു​വ​രും വി​വാ​ഹി​ത​രാ​യി​രി​ക്കു​ന്ന​ത്.
പാ​ലി ഹി​ൽ​സി​ലെ ര​ൺ​ബീ​റി​ൻറെ വീ​ടാ​യ വാ​സ്തു​വി​ൽ ആ​യി​രു​ന്നു വി​വാ​ഹാ​ഘോ​ഷ ച​ട​ങ്ങു​ക​ൾ.

ര​ൺ​ബീ​റി​ൻറെ അ​മ്മ നീ​തു ക​പൂ​ർ, സ​ഹോ​ദ​രി റി​ദ്ദി​മ ക​പൂ​ർ, സം​വി​ധാ​യ​ക​രാ​യ ക​ര​ൺ ജോ​ഹ​ർ, അ​യാ​ൻ മു​ഖ​ർ​ജി, ഡി​സൈ​ന​ർ മ​നീ​ഷ് മ​ൽ​ഹോ​ത്ര, ആ​ലി​യ​യു​ടെ പി​താ​വ് മ​ഹേ​ഷ് ഭ​ട്ട്, പൂ​ജ ഭ​ട്ട്, ഷ​ഹീ​ൻ ഭ​ട്ട്, ക​രീ​ന ക​പൂ​ർ, ക​രീ​ഷ്മ ക​പൂ​ർ, സെ​യ്ഫ് അ​ലി ഖാ​ൻ തു​ട​ങ്ങി ആ​ലി​യ​യു​ടെ​യും ര​ൺ​ബീ​റി​ൻറെ​യും വ​ള​രെ അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ളും ബ​ന്ധു​ക്ക​ളും മാ​ത്ര​മാ​ണ് വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്. ബു​ധ​നാ​ഴ്ച ഹ​ൽ​ദി, മെ​ഹ​ന്തി ച​ട​ങ്ങു​ക​ളും ന​ട​ന്നി​രു​ന്നു.

Advertisement