വാടക വീട്ടിൽ യുവാവ് തൂങ്ങി മരിച്ച നിലയിൽ

കൊട്ടാരക്കര:വാടക വീട്ടിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.കൊട്ടാരക്കര തോട്ടുമുക്ക് സ്വദേശി
ബെൻസൺ(25) ആണ് മരിച്ചത്.ഇന്ന് രാവിലെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.ഒരാഴ്ചയായി ഇയ്യാൾ കടുത്ത മാനസിക സമർദ്ദത്തിലായിരുന്നുവെന്ന് പ്രദേശവാസികൾ പറഞ്ഞു.പോലീസ് സ്ഥലത്തെത്തി
ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം കൊട്ടാരക്കര താലൂക്കാശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Advertisement