കോഴിക്കോട് വനിതാ ഡോക്ടർ വൻ സൈബർ തട്ടിപ്പ്ന് ഇരയായി
ഡോക്ടർക്ക് നാശമായത് 1കോടി 35 ലക്ഷം രൂപ
മുംബൈ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനെന്ന വ്യാജേനയാണ് തട്ടിപ്പ്
ഡോക്ടറുടെ പേരിലുള്ള സിം കാർഡ് ഉപയോഗിച്ച് സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന് വിശ്വസിപ്പിച്ചു
അക്കൗണ്ടിലെത്തിയ പണം തിരികെ നൽകണമെന്നും ആവശ്യപ്പെട്ടു
മൂന്ന് ബാങ്ക് അക്കൗണ്ടുകളിൽ നിന്നായി പണം തട്ടിപ്പുകാർക്ക് കൈമാറി
സംഭവത്തിൽ കോഴിക്കോട് സൈബർ പൊലീസ് അന്വേഷണം തുടങ്ങി



























