25.9 C
Kollam
Friday 16th October, 2026 | 09:29:05 AM
Home News Breaking News വീട്ടിൽ കുഴഞ്ഞുവീണ ആളും സഹായിക്കാൻ എത്തിയ ആളും മരിച്ചു

വീട്ടിൽ കുഴഞ്ഞുവീണ ആളും സഹായിക്കാൻ എത്തിയ ആളും മരിച്ചു

തിരുവനന്തപുരം. വീട്ടിൽ കുഴഞ്ഞുവീണ ആളെ സഹായിക്കാൻ എത്തിയ ആളും കുഴഞ്ഞുവീണു മരിച്ചു

വണ്ടിതടം കുരിശടിക്ക് സമീപം സുരേഷ് എന്നയാളാണ് വീട്ടിൽ കുഴഞ്ഞുവീണത്. ബഹളം കേട്ട് അയല്‍പക്കത്തെവീട്ടില്‍ നിന്നും എത്തി ഇയാളെ ആശുപത്രിയിൽ എത്തിക്കാൻ സഹായിക്കുകയായിരുന്ന അജി (52)യും അവിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഭാര്യ വീട്ടിലേക്കു വന്നതായിരുന്നു അജി. ഇരുവരെയും അതേ ആംബുലന്‍സില്‍ മെഡിക്കല്‍കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല

LEAVE A REPLY

Please enter your comment!
Please enter your name here