29.7 C
Kollam
Monday 7th September, 2026 | 11:10:13 AM
Home News Kerala ഭൂമി തരംമാറ്റാന്‍ കൈക്കൂലി,വിരമിച്ച ഡെപ്യൂട്ടി തഹസില്‍ദാര്‍ കൃപയ്ക്ക് അധികൃതരുടെ കൃപാകടാക്ഷത്തില്‍ ജയില്‍ റിമാന്‍ഡ് ഒഴിവായി

ഭൂമി തരംമാറ്റാന്‍ കൈക്കൂലി,വിരമിച്ച ഡെപ്യൂട്ടി തഹസില്‍ദാര്‍ കൃപയ്ക്ക് അധികൃതരുടെ കൃപാകടാക്ഷത്തില്‍ ജയില്‍ റിമാന്‍ഡ് ഒഴിവായി

കൊച്ചി.ഭൂമി തരംമാറ്റാന്‍ കൈക്കൂലി,വിരമിച്ച ഡെപ്യൂട്ടി തഹസില്‍ദാര്‍ കൃപയ്ക്ക് ജാമ്യം ലഭിച്ചതില്‍ ദുരൂഹത. കോടതി ജാമ്യം അനുവദിച്ചത് അറസ്റ്റ് നടപടികളിലെ വീഴ്ച ചൂണ്ടിക്കാട്ടി. അറസ്റ്റ് വിവരം ബന്ധുക്കളെ അറിയിച്ചത് കോടതിയില്‍ ഹാജരാക്കുന്നതിന് തൊട്ടുമുന്‍പ്

കൃപയെ വിജിലന്‍സ് അറസ്റ്റ് ചെയ്തത് വെള്ളിയാഴ്ച. കോടതിയില്‍ ഹാജരാക്കിയത് 2.45ന് ബന്ധുക്കളെ അറിയിച്ചത് 2.36ന്. പ്രതിഭാഗം അഭിഭാഷകന്‍ ഇക്കാര്യം കോടതിയില്‍ ഉന്നയിച്ചു. വീഴ്ച മനപ്പൂര്‍വം വരുത്തിയതെന്ന് സംശയം. അട്ടിമറി നീക്കം സംശയിച്ച് പരാതിക്കാരന്‍. പ്രതിയെ നടപടിക്രമം പാലിച്ച് വീണ്ടും അറസ്റ്റ് ചെയ്യാമെന്ന് കോടതി

അറസ്റ്റ് നടപടികളിലേക്ക കടക്കാതെ വിജിലന്‍സ് ഉദ്യോഗസ്ഥരുടെ ഒളിച്ചുകളി

LEAVE A REPLY

Please enter your comment!
Please enter your name here