26.9 C
Kollam
Saturday 5th September, 2026 | 12:41:31 AM
Home News Breaking News കിളിമാനൂർ ലോറിക്ക് പിന്നിൽ ടെംമ്പോ ട്രാവലർ ഇടിച്ച് ഒരാൾ മരിച്ചു

കിളിമാനൂർ ലോറിക്ക് പിന്നിൽ ടെംമ്പോ ട്രാവലർ ഇടിച്ച് ഒരാൾ മരിച്ചു

തിരുവനന്തപുരം. കിളിമാനൂർ ലോറിക്ക് പിന്നിൽ ടെംമ്പോ ട്രാവലർ ഇടിച്ച് അപകടം.ടെംമ്പോ ട്രാവൽ യാത്രക്കാരനായ ഒരാൾ മരിച്ചു.രണ്ടു പേർക്ക് പരുക്കേറ്റു. മരിച്ചത് തൃശ്ശൂർ സ്വദേശിയായ യാത്രക്കാരൻ

നിലമേൽ ഭാഗത്തു നിന്ന് തിരുവനന്തപുരം ഭാഗത്തേയ്ക്ക് വരികയായിരുന്നു ടെംമ്പോ ട്രാവലറാണ് അപകടത്തിൽപ്പെട്ടത്