27.9 C
Kollam
Saturday 5th September, 2026 | 08:53:41 PM
Home News Kerala ഓൺലൈൻ ട്രേഡിംഗിന്റെ മറവിൽ ഒരു കോടിയോളം തട്ടി

ഓൺലൈൻ ട്രേഡിംഗിന്റെ മറവിൽ ഒരു കോടിയോളം തട്ടി

കണ്ണൂർ .ഓൺലൈൻ ട്രേഡിംഗിന്റെ മറവിൽ ഒരു കോടിയോളം തട്ടി. മൊറാഴ സ്വദേശികളിളുടെ പരാതിയിൽ മൂന്ന് പേർക്കെതിരെ കേസ്.എറണാകുളം സ്വദേശികളായ ദിൽന അഞ്ചു, അഭിഷേക്, ജോഷി ജോർജ് എന്നിവർക്കെതിരെയാണ് കേസ്

കണ്ണൂർ റൂറൽ സൈബർ പോലീസ് ആണ് കേസ് എടുത്തത്. ഡിസംബർ 20 മുതൽ മെയ് 30 വരെ പല തവണകളായി 97 ലക്ഷം രൂപയാണ് തട്ടിച്ചത്