Home News Breaking News മലയിടാം തുരുത്തിലെ ഏഴു കുടുംബങ്ങളെ സർക്കാർ പുനരധിവസിപ്പിക്കും, മുഖ്യമന്ത്രി

മലയിടാം തുരുത്തിലെ ഏഴു കുടുംബങ്ങളെ സർക്കാർ പുനരധിവസിപ്പിക്കും, മുഖ്യമന്ത്രി

Advertisement

തിരുവനന്തപുരം.എറണാകുളം മലയിടാം തുരുത്തിലെ ഏഴു കുടുംബങ്ങളെ സർക്കാർ പുനരധിവസിപ്പിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ . വിഷയം രമ്യമായി പരിഹരിക്കും.താമസക്കാർക്ക് എതിരെയുള്ള പോലീസ് കേസുകൾ ഗൗരവമുള്ള വിഷയമായി പരിഗണിക്കും. കേസുകൾ പിൻവലിക്കാനുള്ള നടപടി ഉണ്ടാകുമെന്നും കുന്നത്ത്നാട് എം എൽ എ വി പി സജീന്ദ്രന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടിയായി പറഞ്ഞു

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here