ബില്ലടച്ചില്ലേ മെസേജ് ഓപ്പണ്‍ചെയ്താല്‍ തീര്‍ന്നു,ഗ്യാസ്, വൈദ്യുതി ബില്ലുകളുടെ പേരില്‍ വ്യാപക സൈബര്‍ തട്ടിപ്പ്

കൊച്ചി.സംസ്ഥാനത്ത് ഗ്യാസ്, വൈദ്യുതി ബില്ലുകളുടെ പേരില്‍ വ്യാപക സൈബര്‍ തട്ടിപ്പ്. ബിൽ അടച്ചില്ലെന്ന സന്ദേശത്തോടൊപ്പം വ്യാജ ആപ്പിന്റെ ലിങ്ക് കൂടി അയച്ചാണ് തട്ടിപ്പ്. ആപ്പിന്റെ ലിങ്കിൽ ക്ലിക്ക് ചെയ്യുന്നതോടെ ഫോൺ ഹാക്ക് ചെയ്ത് അക്കൗണ്ടിലെ പണമടക്കം തട്ടുന്നതാണ് രീതി. പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ. സൈബർ തട്ടിപ്പ് സംഘങ്ങൾ പണം തട്ടാൻ കണ്ടെത്തിയ പുതിയ വഴിയാണ് ബിൽ തട്ടിപ്പ്. പരിവഹാന്റെ വ്യാജ ആപ്പുണ്ടാക്കി വ്യാജ ചലാനുകൾ അയച്ച് പണം തട്ടിയതിന് സമാനമാണ് ബിൽ തട്ടിപ്പും. വൈദ്യുതി ബിൽ … Continue reading ബില്ലടച്ചില്ലേ മെസേജ് ഓപ്പണ്‍ചെയ്താല്‍ തീര്‍ന്നു,ഗ്യാസ്, വൈദ്യുതി ബില്ലുകളുടെ പേരില്‍ വ്യാപക സൈബര്‍ തട്ടിപ്പ്