Home News Kerala പാർക്കിനുള്ളിലെ ചതുപ്പിൽ വീണ് കുട്ടി മരിച്ചു

പാർക്കിനുള്ളിലെ ചതുപ്പിൽ വീണ് കുട്ടി മരിച്ചു

Advertisement

കിഴക്കമ്പലം. പാർക്കിനുള്ളിലെ ചതുപ്പിൽ വീണ് കുട്ടി മരിച്ചു. പാലാരിവട്ടം ബിയോണ്ട് ബോൺ പ്രീ സ്‌കൂളിലെ വിദ്യാർത്ഥി മുഹമ്മദ് ആദം ( 5 ) ആണ് മരിച്ചത്.വിനോദ സഞ്ചാരത്തിനിടെ കുട്ടിയെ കാണാതാവുകയായിരുന്നു

തുടർന്നുള്ള അന്വേഷണത്തിലാണ് പാർക്കിന്റെ കിഴക്ക് വശത്തെ അതിരിലുള്ള ട്രഞ്ചിൽ ചെളിയിൽ മുങ്ങിയ നിലയിൽ കാണപ്പെട്ടത്. കുട്ടിയെ ഉടനെ പഴങ്ങാനാട്ടുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here