മലപ്പുറം. എടരിക്കോട് പുതുപ്പറമ്പിൽ പുഴയിൽ കുളിക്കാൻ ഇറങ്ങിയ 7 വയസ്സുകാരന് ദാരുണാന്ത്യം.പുതുപ്പറമ്പ് സ്വദേശി ജംഷീറിന്റെ മകൻ സൈഫുല്‍ മസ്നാനാണ് മരിച്ചത്.കൂടെയുണ്ടായിരുന്ന 12 വയസ്സുകാരൻ ഹാഫിസ് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ
അഞ്ചു പേർ അടങ്ങുന്ന സംഘം കുളിക്കാൻ ഇറങ്ങിയത് വൈകിട്ട് 4 മണിയോടെ.രക്ഷപ്പെട്ടവരാണ് അപകടത്തിൽപ്പെട്ട വിവരം വീട്ടുകാരെ അറിയിച്ചത്


































