29.3 C
Kollam
Saturday 5th September, 2026 | 06:15:10 PM
Home News Breaking News പെട്രോൾ തീർന്ന സ്കൂട്ടർ പരിശോധിച്ചു കൊണ്ട് നിന്ന യുവാക്കളെ പിക്കപ്പ് വാഹനം ഇടിച്ചുതെറിപ്പിച്ചു ഒരാള്‍ മരിച്ചു

പെട്രോൾ തീർന്ന സ്കൂട്ടർ പരിശോധിച്ചു കൊണ്ട് നിന്ന യുവാക്കളെ പിക്കപ്പ് വാഹനം ഇടിച്ചുതെറിപ്പിച്ചു ഒരാള്‍ മരിച്ചു

ചാരുംമൂട്.സ്കൂട്ടർ പരിശോധിച്ചു കൊണ്ട് നിന്ന യുവാക്കളെ പിക്കപ്പ് വാഹനം ഇടിച്ചുതെറിപ്പിച്ചു ഒരാള്‍ മരിച്ചു. കണ്ണനാകുഴിയിലാണ് ഇന്നലെ രാത്രി അപകടം ഉണ്ടായത്.

പെട്രോൾ തീർന്നതിനെ തുടർന്ന് യുവാക്കൾ സ്കൂട്ടർ പരിശോധിക്കുന്നതിന് ആയിരുന്നു അപകടം. അപകടത്തിൽ താമരക്കുളം പച്ചക്കാട് സ്വദേശി ഹരിനാരായണൻ മരിച്ചു. കൂടെയുണ്ടായിരുന്ന രണ്ടുപേർക്ക് ഗുരുതര പരിക്ക്. പരിക്കേറ്റ ആദിത്യൻ അക്ഷയ് ലാൽ എന്നിവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.