Home News Breaking News സംസ്ഥാനത്ത് രണ്ട് സീറ്റിൽ വിജയിക്കുമെന്ന് ഉറപ്പിച്ച് ബിജെപി

സംസ്ഥാനത്ത് രണ്ട് സീറ്റിൽ വിജയിക്കുമെന്ന് ഉറപ്പിച്ച് ബിജെപി

Advertisement

കൊച്ചി. പ്രാഥമിക അവലോകനത്തിനു ശേഷമാണ് ഈ നിരീക്ഷണത്തിൽ എത്തിയത്.ബൂത്ത് തല കണക്കുകൾ പരിശോധിച്ച ശേഷമാണ് നിരീക്ഷണം.കഴക്കൂട്ടം നേമം മണ്ഡലങ്ങളിൽ വിജയം ഉറപ്പ്.പാലക്കാട് മണ്ഡലത്തിൽ സാധ്യതയെങ്കിലും ക്രോസ് വോട്ടിംഗ് ഉണ്ടായോ എന്ന് സംശയം..

ഉണ്ടെങ്കിൽ വിജയിക്കാൻ ആവില്ലെന്ന് ബിജെപി.മഞ്ചേശ്വരം മണ്ഡലത്തിൽ എസ്ഐആർ വിനയാകും.എസ്ഐആറിൽ പുറത്തുപോയ വോട്ടുകളിൽ അധികവും ബിജെപി അനുകൂലികളുടെ.

മഞ്ചേശ്വരത്ത് താമസമാക്കിയ കർണാടക സ്വദേശികൾ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സുരേന്ദ്രനെ സഹായിച്ചിരുന്നു..എസ് ഐ ആറിൽ ഈ വോട്ടുകൾ എല്ലാം പുറത്തായി.ഇത് ദോഷം ചെയ്യുമെന്ന് വിലയിരുത്തൽ.പ്രവാസി മലയാളികൾ വോട്ട് ചെയ്യാത്തത് ഗുണം ചെയ്യും.ഇത് സഹായിച്ചാൽ മാത്രം കാസർഗോഡ് മഞ്ചേശ്വരത്തും വിജയം

ശക്തമായ യുഡിഎഫ് തരംഗം ഇല്ലെങ്കിൽ വിജയിക്കുന്ന മണ്ഡലങ്ങൾ..തിരുവനന്തപുരം പാലക്കാട് തൃശൂർ മഞ്ചേശ്വരം കാസർഗോഡ് എന്നിവയാണ്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here