29.3 C
Kollam
Saturday 5th September, 2026 | 04:30:31 PM
Home News Breaking News ആവോലിയിൽ രണ്ട് വിദ്യാർത്ഥികളെ ഒഴുക്കിൽപ്പെട്ട് കാണാതായ സംഭവം,കാണാതായ വിദ്യാർത്ഥികളിൽ ഒരാളുടെ മൃതദേഹം കിട്ടി

ആവോലിയിൽ രണ്ട് വിദ്യാർത്ഥികളെ ഒഴുക്കിൽപ്പെട്ട് കാണാതായ സംഭവം,കാണാതായ വിദ്യാർത്ഥികളിൽ ഒരാളുടെ മൃതദേഹം കിട്ടി

മൂവാറ്റുപുഴ. ആവോലിയിൽ രണ്ട് വിദ്യാർത്ഥികളെ ഒഴുക്കിൽപ്പെട്ട് കാണാതായ സംഭവം.കാണാതായ വിദ്യാർത്ഥികളിൽ ഒരാൾ മരിച്ചു.വാഴക്കുളം സ്വദേശി അശ്വിൻ ആണ് മരിച്ചത്. ഒപ്പം കാണാതായ പരിക്കപീടിക സ്വദേശി ക്രിസിനായി അന്വേഷണം നടക്കുന്നു.

ആവോലി പഞ്ചായത്തിലെ വള്ളിക്കടവിലാണ് അപകടം നടന്നത്.ഇന്നലെ വൈകുന്നേരം കുളിക്കാനിറങ്ങിയതായിരുന്നു വിദ്യാർഥികൾ.