കൊടും ചൂട്,പഠന പിന്തുണ ക്ലാസിന്റെ സമയക്രമത്തിൽ മാറ്റം

തിരുവനന്തപുരം. പഠന പിന്തുണ ക്ലാസിന്റെ സമയക്രമത്തിൽ മാറ്റം വരുത്തി സർക്കാർ.രാവിലെ ഏഴര മുതൽ പത്തുമണി വരെയാണ് ക്ലാസുകൾ.. ഇന്നുമുതൽ 27 വരെയാണ് ക്ലാസ്.പത്തുമണി മുതൽ ഒരു മണി വരെ ക്ലാസ്സുകൾ നടത്താൻ നേരത്തെ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിരുന്നു.ബാലാവകാശ കമ്മീഷന്റെ ഉത്തരവിനെ തുടർന്നാണ് സമയക്രമത്തിൽ മാറ്റം വരുത്തിയത്… കനത്ത ചൂടിൽ സ്കൂളുകളിൽ ക്ലാസുകൾ ഉണ്ടാകില്ല എന്ന വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവനയ്ക്കിടെയാണ് വകുപ്പിന്റെ പുതിയ നീക്കം..പഠന പിന്തുണ ക്ലാസുകൾ ഉപേക്ഷിക്കില്ലെന്ന് വിദ്യാഭ്യാസ വകുപ്പ്.40 ഡിഗ്രി സ്റ്റേഷനിൽ സെൽഷ്യസിനും മുകളിലെത്തിയതിനാൽ പാലക്കാട് … Continue reading കൊടും ചൂട്,പഠന പിന്തുണ ക്ലാസിന്റെ സമയക്രമത്തിൽ മാറ്റം