29.8 C
Kollam
Saturday 5th September, 2026 | 12:56:12 PM
Home News Breaking News ചൂരൽമല മുണ്ടക്കൈ ദുരന്തബാധിതർക്ക് സർക്കാർ നിർമിച്ചു നൽകിയ ടൗൺഷിപ്പിൽ ഒരു വീട്ടിൽ വിള്ളൽ

ചൂരൽമല മുണ്ടക്കൈ ദുരന്തബാധിതർക്ക് സർക്കാർ നിർമിച്ചു നൽകിയ ടൗൺഷിപ്പിൽ ഒരു വീട്ടിൽ വിള്ളൽ

വയനാട് .ചൂരൽമല മുണ്ടക്കൈ ദുരന്തബാധിതർക്ക് സർക്കാർ നിർമിച്ചു നൽകിയ ടൗൺഷിപ്പിൽ ഒരു വീട്ടിൽ വിള്ളൽ കണ്ടെത്തി. നിർമ്മാണം പുരോഗമിക്കുന്നഫേസ് ഒന്നിലെ നമ്പർ 8 നൗഫലിന്റെ വീടിന്റെ മേൽക്കൂരയിലാണ് വിള്ളൽ ഉണ്ടായത്. ആശങ്കപ്പെടേണ്ട കാര്യങ്ങൾ ഇല്ല എന്നും എല്ലാ പ്രശ്നങ്ങളും പരിഹരിച്ചതിനുശേഷം മാത്രമേ വീടിന്റെ താക്കോൽ കൈമാറുകയുള്ളൂ എന്നും ഊരാളുങ്കൽ അധികൃതർ അറിയിച്ചു.