25.5 C
Kollam
Saturday 17th October, 2026 | 10:40:54 PM
Home News Breaking News ഗുണ്ടൽപേട്ടിൽ അപകടം 3കോഴിക്കോട് സ്വദേശികൾ മരിച്ചു

ഗുണ്ടൽപേട്ടിൽ അപകടം 3കോഴിക്കോട് സ്വദേശികൾ മരിച്ചു

ബംഗളുരു.കർണാടക ഗുണ്ടൽപേട്ടിൽ അപകടം 3കോഴിക്കോട് സ്വദേശികൾ മരിച്ചു. കർണാടകയിലെ ഗുണ്ടൽപേട്ടയിൽ കാറും ലോറിയും കൂട്ടിയിടിച്ച് ബേപ്പൂർ സ്വദേശികൾ മരിച്ചു. ഒരാൾ ഗുരുതരാവസ്ഥയിൽ.

ബേപ്പൂർ സ്വദേശിയും ബെംഗളുരു ബെൽ ലിൽ ഉദ്യോഗസ്ഥനുയമായ മുഹമ്മദ് അജീർ (37) സഹോദരി
ആയിഷ നൂറി, ഇവരുടെ മകൾ നൂഫിയ മുബാറക്ക് (18) എന്നിവരാണ് മരിച്ചത്. 9വയസുള്ള കുട്ടി നഹിയാൻ മുബാറക്ക് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ.