കോഴിക്കോട് സ്വകാര്യ ബസിൻ്റെ ഗ്ലാസ് അടിച്ച് തകർത്തു
കോഴിക്കോട്: പാളയം ബസ് സ്റ്റാൻഡിൽ സ്വകാര്യബസ് ജീവനക്കാർ തമ്മിൽ തർക്കം .തർക്കത്തിനിടെ ഒരു ബസിന്റെ ഗ്ലാസ് മറ്റൊരു ബസിലെ ജീവനക്കാരൻ അടിച്ചു തകർത്തു .അസാറോ ബസ് ജീവനക്കാരൻ കക്കാടം പൊയിൽ സ്വദേശി ഷാനുഅഗസ്റ്റിൻ ആണ്കോഴിക്കോട് -മുക്കം റൂട്ടിൽ ഓടുന്ന മാധവം ബസിന്റെ ചില്ല് ആണ് അടിച്ചു തകർത്തത്.രാവിലെ 7.15 ഓടെ ആണ് സംഭവം.സംഭവ ശേഷം ഷാനു അഗസ്റ്റ്യൻ ഓടി രക്ഷപെട്ടു.മാധവം ബസ് അസാറോ ബസിൽ ആദ്യം ഇടിച്ചിരുന്നു.ഇതിൽ അസാറോ ബസിൻ്റെ ചില്ല് പൊട്ടി.പിന്നാലെയാണ് അസാറോ ബസ് ജീവനക്കാരൻ … Continue reading കോഴിക്കോട് സ്വകാര്യ ബസിൻ്റെ ഗ്ലാസ് അടിച്ച് തകർത്തു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed