27.3 C
Kollam
Wednesday 14th October, 2026 | 02:48:43 AM
Home News Kerala മണ്ണ് മാന്തിയന്ത്രം ഉപയോഗിച്ച് മണ്ണ് നീക്കുന്നതിനിടെ സ്ഫോടനം

മണ്ണ് മാന്തിയന്ത്രം ഉപയോഗിച്ച് മണ്ണ് നീക്കുന്നതിനിടെ സ്ഫോടനം

കണ്ണൂർ. സെൻട്രൽ പോയിലൂരിൽ വീട് നിർമാണത്തിനിടെയാണ്‌ സ്ഫോടനം. ലോറി ഡ്രൈവർക്ക് പരിക്കേറ്റു. ജെ സി ബി ഉപയോഗിച്ച് മണ്ണ് നീക്കുന്നതിനിടെ സ്റ്റീൽ ബോംബ് പൊട്ടുകയായിരുന്നു

പരിക്കേറ്റ ഡ്രൈവറെ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ അന്വേഷണം ആരംഭിച്ച് കൊളവല്ലൂർ പൊലീസ്. ലോറി ഡ്രൈവർ സുമിത് ലാലിനാണ് പരിക്കേറ്റത്