മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നും നാളെയും ആലപ്പുഴയിൽ

ആലപ്പുഴ. എൽഡിഎഫ്‌ സ്ഥാനാർഥികളുടെ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നും നാളെയും ആലപ്പുഴയിൽ.
ആലപ്പുഴ ലോക്‌സഭാ മണ്ഡലം എൽഡിഎഫ്‌ സ്ഥാനാർഥി എ എം ആരിഫിന്റെ പ്രചാരണത്തിന്റെ ഭാഗമായി രാവിലെ പത്തിന്‌ ചേർത്തലയിലും വൈകിട്ട് 3. 30ന്‌ ആലപ്പുഴ പാതിരപ്പള്ളിയിലും 5.30ന്‌ കായംകുളത്തും  മുഖ്യമന്ത്രി  പ്രസംഗിക്കും. 
മാവേലിക്കര ലോക്‌സഭ മണ്ഡലലത്തിലെ പരിപാടികൾ നാളെയാണ്.

Advertisement